കേരള നഗര ഗ്രാമ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ക്ലിപ്തം

(ഒരു കേരള സര്‍ക്കാര്‍ സ്ഥാപനം)

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ
വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍
സാമ്പത്തിക - സാങ്കേതിക സഹായം നല്‍കുന്ന
കേരള സര്‍ക്കാര്‍ സ്ഥാപനം

1) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെപദ്ധതി അടങ്കലിന്‍റെ 90 ശതമാനം വരെ വായ്പ അനുവദിക്കുന്നു
2) ലളിതമായ നടപടി ക്രമങ്ങള്‍
3) കുറഞ്ഞതും സുതാര്യവുമായ പലിശ
4) തിരിച്ചടവിന് 8 വര്‍ഷം വരെ കാലാവധി
5) പ്രത്യേക ഫീസ് ഇല്ലാതെ തന്നെ ഭാഗികമായോ പൂര്‍ണ്ണമായോ കാലാവധിയ്ക്ക് മുന്‍പ് തിരിച്ചടയ്ക്കുന്നതിനും അവസരം
6) ഹഡ്കോയുടെ ധനസഹായത്തോടെ ലൈഫ് മിഷന്‍ പദ്ധതി നടപ്പിലാക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വായ്പ അനുവദിക്കുന്നതിനുള്ള നടപടികള്‍ ത്വരിതഗതിയില്‍ നടന്നുവരുന്നു.

ഹെഡ് ഓഫീസ്:
കേരള നഗര ഗ്രാമ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ക്ലിപ്തം
അഞ്ചാം നില, ട്രാന്‍സ് ടവേഴ്സ്, വഴുതക്കാട്, തിരുവനന്തപുരം - 695014
ഫോണ്‍ നമ്പര്‍:. 04712321856, 57

മേഖലാ ഓഫീസ്:
ചക്കോരത്തുകുളം, വെസ്റ്റ്ഹില്‍, കോഴിക്കോട് - 673005
ഫോണ്‍ നമ്പര്‍: 0495-2369530